മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക കൈമാറി.
ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.
By athulya
തൃശൂർ:
തൃശൂര്‍ പാട്ടുരായ്ക്കലുള്ള ജില്ലാ സഹകരണ ബാങ്കിന്റെ വനിതാ ബ്രാഞ്ചില്‍ നിന്നും ജീവനക്കാര്‍ നല്‍കിയ 15,000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഏറ്റുവാങ്ങി. ഗുരുവായൂര്‍ കൗണ്‍സിലര്‍ സുഭിത, കുടുംബശ്രീ അംഗങ്ങളായ മിനി ഉണ്ണികൃഷ്ണന്‍, ജോബി തുടങ്ങിയവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക കൈമാറിയത്.