ധനസഹായം നല്‍കുന്നു
ഓപ്പണ്‍ കോളേജിലും വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി തലത്തിലും അതിന് മുകളിലും പഠനം നടത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ അപേക്ഷയും അനുബന്ധ രേഖകളും സഹിതം ജില്ലാ സാമൂഹിക നീതി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചെമ്പുക്കാവ്, തൃശൂര്‍ എന്ന മേല്‍വിലാസത്തിലോ നേരിട്ടോ ബന്ധപ്പെടണം. ഫോണ്‍ : 0487-2321702