നാട്ടിക പഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

നാട്ടിക:

മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കാനകളും തോടുകളും വൃത്തിയാക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. നാട്ടിക പഞ്ചായത്തിന്റെ നേതൃത്വത്തിൽ കരാർ അടിസ്ഥാനത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്

Related Posts