സിനിമ സീരിയൽ നടൻ ശരൺ വേണു അന്തരിച്ചു.
നടൻ ശരൺ വേണു അന്തരിച്ചു.
കൊല്ലം :
സിനിമ - സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന നടൻ ശരൺ വേണു (48) അന്തരിച്ചു. കൊല്ലം കടയ്ക്കലിൽ വെച്ചായിരുന്നു അന്ത്യം. 'ചിത്രം' സിനിമയിൽ നായകന്റെ സുഹൃത്ത് വേഷത്തിലൂടെ ശ്രദ്ധ ആകർഷിച്ച അദ്ദേഹം സീരിയൽ രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.