നേപ്പാൾ വഴി യാത്രയ്ക്ക് വിലക്ക്.

നേപ്പാൾ വഴി മറ്റുരാജ്യങ്ങളിലേക്ക് പോകുന്നതിന് ഇന്ത്യക്കാർക്ക് വിലക്ക്.

നേപ്പാൾ:

മറ്റുരാജ്യങ്ങളിലേക്ക് നേപ്പാൾ വഴി പോകുന്നതിന് ഇന്ത്യക്കാർക്ക് വിലക്ക്. നേപ്പാൾ ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് തീരുമാനം. വിലക്ക് നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. തീരുമാനം ഗൾഫ് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടി.

Related Posts