കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ റദ്ദാക്കി ഹൈക്കോടതി.
നിയമനം റദ്ദാക്കി ഹൈക്കോടതി.
By swathy
എറണാകുളം:
2017 ലെ വിജ്ഞാപന പ്രകാരം നടത്തിയ അധ്യാപക നിയമനങ്ങളാണ് ഹൈകോടതി റദ്ദാക്കിയത്. വ്യത്യസ്ത വകുപ്പുകളിലെ ഒഴിവുകൾ യോജിപ്പിച്ച് നിയമനം നടത്തിയത് ഭരണഘടനാ വിരുദ്ധമെന്ന് കോടതി. മെറിറ്റിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർത്ഥികളെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഹൈക്കോടതി. 58 പേരെയാണ് കേരള സർവകലാശാല വിവിധ വകുപ്പുകളിൽ അധ്യാപകരായി നിയമിച്ചത്.