നിയമം പാലിക്കുമെന്ന് ഗൂഗിൾ; വിയോജിച്ച് വാട്സാപ്പ്.

ഐ ടി മാർഗനിർദേശങ്ങളോട് വിയോജിച്ച് വാട്സാപ്പ് കോടതിയിൽ.

സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പ്രാഥമിക ഉറവിടം വെളിപ്പെടുത്തണമെന്ന വ്യവസ്ഥയ്ക്കെതിരെയാണ് ഹർജി. സ്വകാര്യതയ്ക്ക് തടസ്സമെന്ന നിലപാടിൽ വാട്സാപ്പ്. നയം പാലിക്കുമെന്ന് ഗൂഗിൾ. യൂട്യൂബ് അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് ബാധകമാക്കുമെന്ന് ഗൂഗിൾ.

Related Posts