നിര്യാതയായി.

വലപ്പാട്:

പത്രപ്രവർത്തകനും കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും അൽഹിന്ദ് ചീഫ് റിപ്പോർട്ടറുമായ ജോസ് താടിക്കാരന്റെ ഭാര്യ മോളി (59) നിര്യാതയായി. ക്യാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ വെച്ച് നടന്നു.

മക്കൾ - ഷബോൺ, ഏഷ്‌ വിൻ,

മരുമകൾ: ജിൻസ

Related Posts