നൂറിലധികം വീട്ടുകാർക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളും നൽകി.

അരിമ്പൂർ:

അരിമ്പൂർ പഞ്ചായത്തിൽ വാർഡ് മെമ്പർ ജെൻസൻ ജെയിംസിന്റെ നേതൃത്വത്തിൽ നൂറിലധികം വീട്ടുകാർക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകി. കിറ്റുകളുടെ വിതരണ ഉദ്‌ഘാടനം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു.

Related Posts