നവവരൻ കൊവിഡ് ബാധിച്ച് മരിച്ചു.

വലപ്പാട്:

കോതകുളം ബീച്ച് ഏറൻകിഴക്കാത്ത്‌ സഹദേവന്റെയും ലതയുടെയും മകൻ സുദേവ് (29) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസമായിരുന്നു സുദേവിന്റെ വിവാഹം. ഭാര്യ - ശിവാനി. ജയദേവ്, ജിനുദേവ് എന്നിവർ സഹോദരങ്ങളാണ്.

Related Posts