നിശബ്ദ പ്രചാരണത്തിനിടെ വിവാഹ വേദിയിലെത്തി ശോഭ സുബിൻ.

നിശബ്ദ പ്രചാരണത്തിനിടെ വിവാഹ വേദിയിലെത്തി ശോഭ സുബിൻ.

കൊടുങ്ങല്ലൂർ: കൈപ്പമംഗലം യു ഡി എഫ് സ്ഥാനാർഥി ശോഭ സുബിൻ തന്റെ അമ്മയുടെ സഹോദരി പുത്രനും പെരിഞ്ഞനം രാമത്ത് ബാബു- ഉഷ ദമ്പതികളുടെ മകനുമായ ജിബീഷും കാര കുന്നുമ്മൽ വിജേഷ്-സജിത ദമ്പതികളുടെ മകളുമായ വൃന്ദയുമായുള്ള വിവാഹ ചടങ്ങിൽ പങ്കെടുത്തു. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലായിരുന്നു വിവാഹം.

ജയൻ ബോസ്

Related Posts