മിനി ലോക്ഡൗൺ നിർദ്ദേശങ്ങളുമായി ഡി.ജി.പി.
നിർദ്ദേശങ്ങളുമായി ഡി.ജി.പി.
തിരുവനന്തപുരം :
മിനി ലോക്ഡൗൺ നടപ്പിലാക്കുന്നതിന്റെ നിർദ്ദേശങ്ങളുമായി ഡിജിപി. മാസ്ക് ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം പാടില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ 7.30 വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. നിർബന്ധിച്ച് കടകൾ അടുപ്പിക്കരുത്. ചരക്ക് വാഹനങ്ങൾ ഒരുകാരണവശാലും തടയരുത്. മാധ്യമപ്രവർത്തകരുടെ യാത്ര തടസ്സപ്പെടുത്തരുത്. അതിഥി തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ കോൺട്രാക്ടർമാർ താമസ സൗകര്യമൊരുക്കണം. മയക്കുമരുന്ന്, കള്ളക്കടത്ത് ഇവ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചാൽ പരിശോധിക്കാം.
മിനി ലോക്ഡൗൺനടപ്പിലാക്കുന്നതിന്റെ നിർദ്ദേശങ്ങളുമായി ഡിജിപി. മാസ്ക് ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം പാടില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ 7.30 വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. നിർബന്ധിച്ച് കടകൾ അടുപ്പിക്കരുത്. ചരക്ക് വാഹനങ്ങൾ ഒരുകാരണവശാലും തടയരുത്. മാധ്യമപ്രവർത്തകരുടെ യാത്ര തടസ്സപ്പെടുത്തരുത്. അതിഥി തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ കോൺട്രാക്ടർമാർ താമസ സൗകര്യമൊരുക്കണം. മയക്കുമരുന്ന്, കള്ളക്കടത്ത് ഇവ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചാൽ പരിശോധിക്കാം.ന്നതിന്റെ നിർദ്ദേശങ്ങളുമായി ഡിജിപി. മാസ്ക് ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം പാടില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ 7.30 വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. നിർബന്ധിച്ച് കടകൾ അടുപ്പിക്കരുത്. ചരക്ക് വാഹനങ്ങൾ ഒരുകാരണവശാലും തടയരുത്. മാധ്യമപ്രവർത്തകരുടെ യാത്ര തടസ്സപ്പെടുത്തരുത്. അതിഥി തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ കോൺട്രാക്ടർമാർ താമസ സൗകര്യമൊരുക്കണം. മയക്കുമരുന്ന്, കള്ളക്കടത്ത് ഇവ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചാൽ പരിശോധിക്കാം.