പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം

കണ്ണൂർ - കോഴിക്കോട് റൂട്ടിൽ ചാല ബൈപ്പാസിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു.

കണ്ണൂർ:

മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. വാതക ചോർച്ചയുള്ളതായി സംശയം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചു.

Related Posts