വലപ്പാട് ഗവ: ഹൈസ്കൂളിലെ എസ് എസ് എൽ സി 1982 ബാച്ചിന്റെ കുടുംബസംഗമം "സെറ്റ് കൂട്ടം 2021" ഏപ്രിൽ 11 വൈകീട്ട് 4ന് കോതകുളം ബീച്ചിൽ സംഘടിപ്പിച്ചു.
പഠനകാലം ഓർത്തെടുത്ത് "സെറ്റ് കൂട്ടം 2021".

വലപ്പാട് : വലപ്പാട് ഗവ: ഹൈസ്കൂളിലെ എസ് എസ് എൽ സി 1982 ബാച്ചിന്റെ കുടുംബസംഗമം "സെറ്റ് കൂട്ടം2021" ഏപ്രിൽ 11 വൈകീട്ട് 4ന് കോതകുളം ബീച്ചിൽ സംഘടിപ്പിച്ചു.
വേർപിരിഞ്ഞു പോയ മുൻ അധ്യാപകർക്കും സഹപാഠികൾക്കും ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
നൂറോളം പേർ പങ്കെടുത്തു. പ്രമുഖ വ്യവസായി സി പി സാലിഹ്, ലയൻസ് ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഇആർ ദീപക് ഇ ഡി, മുഗൾ അസീസ്, ദിനേഷ് എ എസ്, സുനികുമാർ എ പി, എന്നിവർ സംസാരിച്ചു.
ഹരിനാഥ് കെ പി, മൊഹ്‌സിൻ പാണ്ടികശാല എന്നിവർ നേതൃത്വം നൽകി.
ജയൻ ബോസ്.