പണത്തിനൊപ്പം രേഖ നിർബന്ധം.

പണത്തിനൊപ്പം രേഖ നിർബന്ധം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ വിവിധ സ്ക്വാഡുകളുടെ പരിശോധന നടക്കുന്നതിനാൽ അമ്പതിനായിരം രൂപയിലധികം കൈവശം വെച്ച് യാത്ര ചെയ്യുന്നവർ തുകയുടെ രേഖകൾ കൂടി സൂക്ഷിക്കണമെന്ന് എക്സ്പെൻഡിച്ചർ മോണിറ്റർ നോഡൽ ഓഫീസർ അറിയിച്ചു.

Related Posts