പുത്തൻചിറ പഞ്ചായത്തിൽ ഇന്ന് മുതൽ മെയ് 3 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പുത്തൻചിറയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
By swathy
പുത്തൻചിറ:
പുത്തൻചിറ പഞ്ചായത്തിൽ ഇന്ന് രാവിലെ 7 മുതൽ മെയ് 3 രാത്രി 9 വരെയാണ് ജില്ലാകളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പുത്തൻചിറ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 55.71% ആയിരുന്നു. പഞ്ചായത്തിൽ പുതിയതായി 36 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തടർന്നാണ് ജില്ലാകളക്ടർ പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.