കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പുതിയ കെട്ടിടം കോവിഡ് ചികിത്സ കേന്ദ്രമാക്കും.
പുതിയ കെട്ടിടം കോവിഡ് ചികിത്സ കേന്ദ്രമാക്കും.
By swathy
കൊടുങ്ങല്ലൂർ :
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പുതിയ കെട്ടിടം കോവിഡ് ചികിത്സ കേന്ദ്രമാക്കും. പുതിയ കെട്ടിടം പ്രവർത്തനസജ്ജമാക്കി ഐ സി യു ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കി രോഗികളെ അവിടേക്ക് മാറ്റും.കൊടുങ്ങല്ലൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗം കോവിഡ് പ്രതിരോധ നിർദ്ദേശ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു.