പുനര്‍ ടെണ്ടര്‍.
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ആര്‍ എസ് ബി വൈ / ആര്‍ ബി എസ് കെ പദ്ധതികളുടെ ഭാഗമായി വരുന്ന സര്‍ജറികള്‍ നടത്തുവാന്‍ ആവശ്യമായ ഇംപ്ലാന്‍റ്സ് (സ്റ്റീല്‍ സ്ക്രൂ, സ്റ്റീല്‍ സ്റ്റാപ്ളര്‍ മുതലായവ) ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും പുനര്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂലായ് 16 ഉച്ചയ്ക്ക് 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0480 2833710.