ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചു.
പരീക്ഷകൾ മാറ്റിവച്ചു.
By swathy
ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് പരീക്ഷ മാറ്റിയത്. മലയാളം സർവകലാശാല നാളെമുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.