പൂരവിളംബരം; തെക്കേനട ഇന്ന് തുറക്കും.

നെയ്തലക്കാവ് ഭഗവതി ക്ഷേത്ര തെക്കേനട ഇന്ന് തുറക്കും.

തൃശ്ശൂർ:

പൂരവിളംബരമായ തെക്കേനട തുറക്കൽ ഇന്ന് 11 ന് നടക്കും. ഘടകക്ഷേത്രങ്ങളിലൊന്നായ നെയ്തലക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേനട തുറന്ന് പുറത്തേക്ക് വരുന്നതോടെ പൂരത്തിന് വിളംബരമാവും. കൊച്ചിൻ ദേവസ്വം ബോർഡിൻറെ ആനയായ എറണാകുളം ശിവകുമാറാണ് തിടമ്പ് ഏറ്റുന്നത്.

Related Posts