പരിശോധനാ നിരക്കിൽ മാറ്റമില്ല.

ആർ ടി പി സി ആർ പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടി അംഗീകരിച്ച് ഹൈക്കോടതി.

എറണാകുളം:

മെഡിക്കൽ ലാബുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പരിശോധന ചെലവ് 135 രൂപ മുതൽ 245 രൂപ വരെ മാത്രമെന്ന് ഹൈക്കോടതി. ആർ ടി പി സി ആർ പരിശോധന നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടിക്ക് അംഗീകാരം.

Related Posts