ഇന്ത്യയിലുള്ള യു.എസ് പൗരൻമാർക്ക അമേരിക്കയുടെ നിർദ്ദേശം.
പൗരൻമാർക്ക് അമേരിക്കയുടെ നിർദ്ദേശം.
By swathy
ഇന്ത്യയിലുള്ള യു.എസ് പൗരന്മാർ എത്രയും വേഗം മടങ്ങണമെന്നും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അമേരിക്ക. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്കയുടെ നിർദേശം.