പൂരം ആഘോഷമായി തന്നെ.

തൃശൂര്‍ പൂരം ചടങ്ങുകള്‍ പൂര്‍ണ്ണമായും നടത്തും.

തൃശൂര്‍ പൂരം ചടങ്ങുകള്‍ പൂര്‍ണ്ണമായും നടത്തും. പൂരത്തിനെത്തുന്ന 45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ നിര്‍ബന്ധം. 45 വയസില്‍ താഴെയുള്ളവര്‍ക്ക് 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ചടങ്ങുകളില്‍ പങ്കെടുക്കാം. പൂരപ്പറമ്പിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം. 10 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല. പൂരത്തിന് എത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് തീരുമാനം.

Related Posts