പൂരം പ്രദർശനം നിർത്തി.

പൂര പ്രദർശന നഗരിയിൽ കൊവിഡ് സ്ഥിരീകരിച്ചു.

തൃശ്ശൂർ:

തൃശ്ശൂർ പൂരത്തിന്റെ പ്രദർശന നഗരിയിൽ 18 പേർക്ക് കൊവിഡ്. വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 18 പേരും നിരീക്ഷണത്തിലാണ്. സമ്പർക്ക പട്ടിക തയ്യാറാക്കുന്നു.

Related Posts