പറപ്പൂക്കരയിൽ സൗജന്യ ഓണ്‍ലൈന്‍ യോഗാ പരിശീലനം ആരംഭിച്ചു.

പറപ്പൂക്കര:

പറപ്പൂക്കര പഞ്ചായത്തിന്റേയും ജില്ലാ യോഗ അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഓണ്‍ലൈന്‍ യോഗാ പരിശീലനത്തിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. യോഗ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ മുഖ്യാതിഥിയായി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ സി പ്രദീപ് സംസാരിച്ചു. എം വി പ്രശാന്ത്, ഷീന പ്രദീപ്, പ്രീമ പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Posts