പാലിയേറ്റീവ് പരിചരണത്തിന് കരാര്‍ നിയമനം.
ഒല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ വരുന്ന വില്‍വട്ടം പി.എച്ച്.സി യിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് പരിചരണം നടത്തുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ ബി.സി.സി.പി.എ.എന്‍ ( ബേയ്‌സിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് ആന്റ് ഓക്‌സിലറി നേഴ്‌സിംഗ്) എ.എന്‍.എം (ഓക്‌സിലറി നേഴ്‌സ് മിഡ് ലൈഫ് കോഴ്‌സ്) സി.സി.സി.പി.എന്‍ (കമ്മ്യൂണിറ്റി പാലിയേറ്റീവ് നേഴ്‌സിംഗ്) എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.