പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്ത് എൻ എസ് എസ് കരയോഗം.

പുതുക്കാട്:

ചെങ്ങാലൂർ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കരയോഗത്തിലെ മുഴുവൻ വീടുകളിലേക്കും പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. കരയോഗം പ്രസിഡണ്ടും മേഖല കൺവീനറുമായ വി വി രാജേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. വനിതാ സമാജം താലൂക്ക് കൺവീനർ ചന്ദ്രിക സുരേഷ്, സിജു എടത്തൂട്ട്, ലീല ബാലകൃഷ്ണൻ, രജനി രാധാകൃഷ്ണൻ, സുരേഖ രാജേഷ് എന്നിവർ സംസാരിച്ചു.

Related Posts