പോളിടെക്നിക്ക് ഡിപ്ലോമ അപേക്ഷയില്‍ ഐ എച്ച് ആർ ഡി കോളേജുകള്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ അവസരം.

പോളിടെക്നിക്ക് ഡിപ്ലോമ അപേക്ഷയില്‍ ഐ എച്ച് ആർ ഡി കോളേജുകള്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ അവസരം.
ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്കും ഐ എച്ച് ആർ ഡി പോളിടെക്നിക്ക് കോളേജുകള്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയവര്‍ക്കും അപേക്ഷയിലെ തിരുത്തലുകള്‍ ഉള്‍പ്പടെ ഓപ്ഷന്‍ പുന:ക്രമീകരിക്കാനുള്ള അവസരം സെപ്റ്റംബര്‍ 2 വരെ. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി തൊട്ടടുത്തുള്ള ഐ എച്ച് ആർ ഡി പോളിടെക്നിക്ക് ഹെല്‍പ്പ് ഡെസ്‌കുകളില്‍ ബന്ധപ്പെടുക.