പവന് 36,000 കടന്ന് സ്വർണ്ണവില.

പവന്റെ വില 200 രൂപകൂടി 36,080 രൂപയിലെത്തി.

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഗ്രാമിന് 25 രൂപഉയർന്ന് 4,510 രൂപയും, പവന് 200 രൂപ വർദ്ധിച്ച്‌ 36,080 രൂപയിലുമെത്തി.

Related Posts