പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു.
പി എസ് സി പരീക്ഷകൾ മാറ്റി.
By swathy

തിരുവനന്തപുരം:
കോവിഡ് വ്യാപനത്തെ തുടർന്ന് നാളെ മുതൽ ഈ മാസം 30 വരെ നടത്താനിരുന്ന പി.എസ്. സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.