ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സ് ഇന്റര്‍വ്യൂ.

കേരള മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ കൊച്ചി/തിരുവനന്തപുരം സെന്ററുകളിലെ പുതിയ ബാച്ചിലേയ്ക്കുള്ള ഇന്റര്‍വ്യൂ ചൊവ്വാഴ്ച രാവിലെ 10.30നു ആരംഭിക്കും. വിശദവിവരങ്ങള്‍ അപേക്ഷകരെ ഇമെയില്‍/ഫോണ്‍ മാര്‍ഗ്ഗം അറിയിക്കുന്നതാണ്. കോഴ്സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ അക്കാദമി ഓഫീസുമായി താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ജൂണ്‍ എട്ടിന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

ഫോണ്‍ നമ്പറുകള്‍ :

കൊച്ചി : 0484 2422275 / 8281360360.

തിരുവനന്തപുരം : 0471 2726275 9447225524.

Related Posts