ഫാഷൻ ഡിസൈൻ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്ര്യലയത്തിന്റെ കീഴിലുള്ള അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ തളിപ്പറമ്പ് നാടുകാണിയിലെ സെന്ററിൽ ഫാഷൻ ഡിസൈനിങിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിലേക്ക് ജൂൺ 30 നുള്ളിൽ അപേക്ഷിക്കണം. യോഗ്യത - പ്ലസ്ടു, ഫോൺ: 9744917200