ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു.

ബാങ്കുകളുടെ പ്രവത്തന സമയത്തിൽ മാറ്റം.

തിരുവനന്തപുരം:

സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ആക്കി. ഏപ്രിൽ 21 മുതൽ ഈ മാസം 30 വരെയാണ് നിയന്ത്രണം.

Related Posts