ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് സംസ്ഥാനത്ത് കടുത്ത ക്ഷാമം.
ബ്ലാക് ഫംഗസ്; മരുന്ന് ക്ഷാമം രൂക്ഷം.
By swathy
ലൈപ്പോസോമൽ ആംഫോടെറിസൻ എന്ന ഇഞ്ചക്ഷൻ മരുന്ന് കിട്ടാനില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ലാക് ഫംഗസ് രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ. കേന്ദ്രസർക്കാർ മരുന്ന് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യവകുപ്പ്.