കേരളത്തിൽ 36 ബ്ലാക് ഫംഗസ് കേസുകൾ.
ബ്ലാക് ഫംഗസ് വ്യാപിക്കുന്നു.
By swathy
കേരളത്തിൽ ബ്ലാക് ഫംഗസ് വ്യാപിക്കുന്നു. 36 ബ്ലാക് ഫംഗസ് കേസുകൾ കണ്ടെത്തി. ഇന്ത്യയിൽ 8,848 മ്യൂക്കോർമൈക്കോസിസ് കേസുകൾ. ഏറ്റവും കൂടുതൽ ഗുജറാത്തിൽ 2,281കേസുകൾ.