ബ്ലാങ്ങാട് എച്ച് എം സി ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
By swathy
ബ്ലാങ്ങാട്:
ബ്ലാങ്ങാട് എച്ച് എം സി ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എച്ച് എം സി ക്ലബ്ബ് പ്രസിഡണ്ട് തെബ്ഷീർ മഴുവഞ്ചേരി അധ്യക്ഷത വഹിച്ചു.