ബി ജെ പി എറിയാട് പഞ്ചായത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

എറിയാട്:

പഞ്ചായത്തിലെ എറിയാട് അഴീക്കോട് മേഖലയുടെ വിവിധ സെന്ററുകളിൽ പ്രതിഷേധം നടന്നു. കൊടകര കവർച്ചയുടെ മറവിൽ നടക്കുന്ന ബി ജെ പി വിരുദ്ധ പ്രചാരണങ്ങൾക്കുമെതിരെയാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചതെന്ന് നേതാക്കൾ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പ്രതിഷേധത്തിൽ 22 ഓളം കേന്ദ്രങ്ങളിൽ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്. എറിയാട് പഞ്ചായത്ത് 2 മേഖലകളിൽ നടന്ന പ്രതിഷേധത്തിൽ ഭാരവാഹികളായ വിപിൻ ദാസ്, സനൽകുമാർ, സോമൻ, സുമേഷ്, നിഖിൽ, റിതേഷ്, മിധീഷ് എന്നിവർ നേതൃത്വം നൽകി.

Related Posts