മെഗാ വാക്സിനേഷന്‍ ക്യാംപ് പുനരാരംഭിക്കുന്നു.

ഏപ്രിൽ 18 മുതൽ പുനരാരംഭിയ്ക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍.

തൃശ്ശൂർ: തൃശ്ശൂര്‍ ടൗണ്‍ഹാളിൽ നടന്നിരുന്ന കോവിഡ് 19 മെഗാ വാക്സിനേഷന്‍ ക്യാംപ് ഏപ്രിൽ 18 മുതൽപുനരാരംഭിയ്ക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍ വാർത്താകുറിപ്പിൽ അറിയിച്ചു.

Related Posts