മെട്രോമാന്റെ കുതിപ്പിന് തടയിട്ട് ഷാഫി പറമ്പിൽ; ത്രസിപ്പിക്കുന്ന വിജയം.

ഭൂരിപക്ഷം 3,863

പാലക്കാട്: കേരളം ഉറ്റുനോക്കിയിരുന്ന പാലക്കാട് മണ്ഡലത്തിൽ മലക്കം മറിച്ചിലുകൾക്കൊടുവിൽ ഷാഫി പറമ്പിലിന് ത്രസിപ്പിക്കുന്ന വിജയം. 3,863 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് ബി ജെ പി സ്ഥാനാർഥി മെട്രോമാൻ ശ്രീധരനെ പരാജയപ്പെടുത്തിയത്.

Related Posts