മുത്തയ്യ മുരളീധരന് ഹൃദയാഘാതം.

ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം.

ചെന്നൈ:

ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയിട്ടുണ്ട്.

Related Posts