മാധ്യമങ്ങളെ വിലക്കില്ലെന്ന് സുപ്രീംകോടതി.

കോടതി പരാമർശങ്ങൾ മാധ്യമങ്ങൾക്ക് റിപ്പോർട്ട്‌ ചെയ്യാം; സുപ്രീംകോടതി.

ന്യൂഡൽഹി:

കോടതി പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കില്ലെന്ന് സുപ്രീംകോടതി. ജഡ്ജിമാരുടെ മനസ്സിലുള്ളത് എന്താണെന്ന് ജനങ്ങൾ അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി ജഡ്ജിമാരെ പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് വിലക്കാനാവില്ലെന്നും സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതി പരാമർശത്തിനെതിരായ ഹർജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

Related Posts