മനക്കൊടിയിൽ വിദ്യാർത്ഥികൾക്ക് ഡി വൈ എഫ് ഐയുടെ ആദരവ്.
മനക്കൊടി:
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മനക്കൊടി ഡി വൈ എഫ് ഐ ഇ എം എസ്, ചെഗുവേര യൂണിറ്റുകളുടെ നേതൃതത്തിൽ ആദരിച്ചു. നോർത്ത് മേഖലാ സെക്രട്ടറി മിഥുൻ പി എസ്, യൂണിറ്റ് സെക്രട്ടറിമാരായ സുബീഷ് എം എസ്, ഹരികൃഷ്ണൻ, അക്ഷയ്, ശരത്ത് മോഹനൻ, യഥു കൃഷ്ണൻ, ശരത്ത് നിർമ്മൽ, സച്ചിൻ എന്നിവർ നേതൃത്വം നൽകി.