തളിക്കുളം ബ്ലോക്ക് പട്ടലങ്ങാടി ഡിവിഷൻ മെമ്പർ ഭഗീഷ് പൂരാടന്റെ മൂന്നാമത്തെ ഓണറേറിയം ഗുരുതരമായ കരൾ രോഗം ബാധിച്ച കാഞ്ഞിരത്തിങ്കൽ രാധാകൃഷ്ണൻ ഭാര്യ സിന്ധുവിന് കൈമാറി.
മൂന്നാമത്തെ ഓണറേറിയവും നിർധന രോഗികൾക്ക് കൈമാറി ബ്ലോക്ക് മെമ്പർ.

തളിക്കുളം: തളിക്കുളം ബ്ലോക്ക് പട്ടലങ്ങാടി ഡിവിഷൻ മെമ്പർ ഭഗീഷ് പൂരാടന്റെ മൂന്നാമത്തെ ഓണറേറിയം ഗുരുതരമായ കരൾ രോഗം ബാധിച്ച കാഞ്ഞിരത്തിങ്കൽ രാധാകൃഷ്ണൻ ഭാര്യ സിന്ധുവിന് കൈമാറി. തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായാണ് തുക കൈമാറിയതെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിൽ പൊതുപ്രവർത്തകരായ സുജിത്ത് വല്ലത്ത്, ബിജോയ് പുളിയംബ്രാറ എന്നിവർ സന്നിഹിതരായിരുന്നു.