മുസ്‌ലിം ലീഗ് കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് പി ബി താജുദ്ദീന്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
By swathy
കയ്പമംഗലം:
മുസ്‌ലിം ലീഗ് കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡണ്ടും യു ഡി എഫ് നിയോജകമണ്ഡലം ചെയർമാനും കയ്പമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും പുത്തൻപള്ളി മഹല്ല് പ്രസിഡണ്ടുമായ പോക്കാക്കില്ലത്ത് ബുഹാരി മകന്‍ താജുദ്ദീന്‍ (56) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഖബറടക്കം പുത്തന്‍പള്ളി ജുമാമസ്ജിദില്‍.