വലപ്പാട് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശോഭ സുകുമാരൻ (67) നിര്യാതയായി.
By athulya
കൊവിഡ് ചികിത്സയിൽ ആയിരുന്നു. മറ്റു അസുഖങ്ങളും ഉണ്ടായിരുന്നതിനെ തുടർന്ന് ഇന്നലെ രാത്രി മരണപ്പെട്ടു. സംസ്കാരം ഇന്ന് രാവിലെ കൊവിഡ് പ്രോട്ടോക്കോളിൽ വലപ്പാട് ബീച്ച് പൊതുശ്മശാനത്തിൽ.
ഭർത്താവ് - തുടങ്ങിൽ സുകുമാരൻ.
മക്കൾ - സുബീഷ്, രെൻജീഷ്.