‘മുൽതസമുൽ ഖുർആൻ’ പ്രകാശനം ചെയ്തു.

മുറ്റിച്ചൂർ മഹല്ല് ഖത്തീബ് സിദ്ധീഖ് ബാഖവി റമദാൻ മാസത്തോട് അനുബന്ധിച്ച് സ്വന്തമായി രചിച്ച ‘മുൽതസമുൽഖുർആൻ’ എന്ന കൃതി വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് ശേഷം മഹല്ല് ഉപദേഷ്ടാവ് ഉസ്മാൻ മുസ്‌ലിയാർ മഹല്ല് വൈസ് പ്രസിഡണ്ട് പി കെ മുഹമ്മദിന് കൈമാറി പ്രകാശനം നിർവഹിച്ചു.

തൃശ്ശൂർ: മുറ്റിച്ചൂർ മഹല്ല് ഖത്തീബ് സിദ്ധീഖ് ബാഖവി റമദാൻ മാസത്തോട് അനുബന്ധിച്ച് സ്വന്തമായി രചിച്ച ‘മുൽതസമുൽഖുർആൻ’ എന്ന കൃതി വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് ശേഷം മഹല്ല് ഉപദേഷ്ടാവ് ഉസ്മാൻ മുസ്‌ലിയാർ മഹല്ല് വൈസ് പ്രസിഡണ്ട് പി കെ മുഹമ്മദിന് കൈമാറി പ്രകാശനം നിർവഹിച്ചു. മഹല്ല് സെക്രട്ടറി ഷിയാസ് പി.യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി യു ബഷീർ ഹാജി, അലി പുതുശ്ശേരി, സിറാജ്, ഹസ്സൻ ഹാജി, മജീദ് ഒ വി, എ കെ മുഹമ്മദ്‌ അഷ്‌റഫ്‌, മൻസൂർ ടി കെ, സത്താർ വി കെ, മുജീബ്, കുഞ്ഞിമോൻ ഹാജി, സി എം മുഹമ്മദ്‌ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts