ഇന്ത്യയിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ വിലക്ക്.
യാത്രാവിലക്കുമായി അമേരിക്ക
അമേരിക്ക:
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി അമേരിക്ക. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നിർദ്ദേശമനുസരിസച്ചാണ് തീരുമാനം. ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് നടപടി. ചൊവ്വാഴ്ച മുതൽ യാത്രാവിലക്ക് പ്രാബല്യത്തിൽ വരും.