യാത്രാ വിലക്ക് ഏർപ്പെടുത്തി ഇസ്രായേലും.

ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങളിലേക്ക് യാത്രവിലക്ക് ഏർപ്പെടുത്തി ഇസ്രായേൽ.

ജറുസലേം:

കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങളിലേക്കുള്ള യാത്ര ഇസ്രയേൽ താൽക്കാലികമായി

നിരോധിച്ചു. ഇസ്രായേലികളല്ലാത്തവർ ഈ രാജ്യങ്ങളിൽ സ്ഥിരതാമസത്തിനു പോകുന്നതിന് നിരോധനമില്ല. യുക്രെയിൻ, ബ്രസീൽ, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, തുർക്കി എന്നിവയാണ് നിരോധിച്ച മറ്റു രാജ്യങ്ങൾ. ഇന്നു മുതൽ ഈ മാസം 16 വരെയാണ് നിരോധനം.

Related Posts