യാത്രാ വിലക്കുമായി ഇറ്റലിയും.

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇറ്റലിയിൽ വിലക്ക്.

ഇറ്റലി:

ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ഇറ്റലി യാത്രാവിലക്ക് ഏർപ്പെടുത്തി. 14 ദിവസം ഇന്ത്യയിൽ കഴിഞ്ഞവർക്കാണ് വിലക്ക്.

Related Posts