ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി.
യാത്രാ വിലക്ക് ഏർപ്പെടുത്തി ഒമാൻ.
By swathy

ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്ക് അനിശ്ചിത കാലത്തേക്ക് ഒമാനിൽ വിലക്ക് ഏർപ്പെടുത്തി. പാകിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ ഉള്ളവർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 24 ശനിയാഴ്ച മുതൽ വിലക്ക് നിലവിൽ വരും.